1994 · song 1

Ginnu Thanna Lahariyo

Credits

Singer
G Venugopal
Lyricist
Kilimanoor Ramakanthan
Composer
Mohan Sithara

Lyrics

ജിന്നു തന്ന ലഹരിയോ റമ്മടിച്ച ലഹരിയോ ജിന്നുതന്ന ലഹരിയോ റമ്മടിച്ച ലഹരിയോ ജിന്നുതന്ന ലഹരിയോ റമ്മടിച്ച ലഹരിയോ ഒരുസുന്ദരി പെണ്ണിന്റെ കണ്ണിന്റെ തുമ്പിന്റെ കുത്തു കൊള്ളുമ്പോളുള്ളിന്റെ യുളളിൽ പത്തിപൊക്കും ലഹരിയോ ഇത് പത്തി പൊക്കും ലഹരിയോ [ ജിന്നുതന്ന... കള്ളടിക്കാം കഞ്ചാവടിക്കാം മെല്ലെ മെല്ലെ ഗ്ലാസ് നിറയ്ക്കാം കൊള്ളാം അളിയാ കൊളളാം കലക്കി ഹേ   ഹേ കള്ളടിക്കാം കഞ്ചാവടിക്കാം മെല്ലെ മെല്ലെ ഗ്ലാസ്നിറയ്ക്കാം ഭൂമി കറങ്ങാൻ വിസ്കി സൂര്യനുദിക്കാൻ ബ്രാണ്ടി കാര്യം നടക്കാൻ കുപ്പി ഹോ വെരി നൈസ് ദ പോയൻറ് കണ്ണടയുന്നു കാൽകുഴയുന്നു കാലിന്നടിയിൽ ഭൂമി കറങ്ങുന്നു ഒന്ന് പിടിച്ചോടാ മോനേ ഹ ഹ ഹ [ ജിന്നുതന്ന..... തെന്നിമറയുന്നു കാണുന്നതെല്ലാം ചുണ്ടിൽചിതറുന്നു വാക്കുകളെല്ലാം അളിയോ  അളിയോ ഫിറ്റായോ തെന്നിമറയുന്നു കാണുന്നതെല്ലാം ചുണ്ടിൽചിതറുന്നു വാക്കുകളെല്ലാം എങ്ങോ മുഴങ്ങുന്നു കേൾക്കുന്നതെല്ലാം ലക്കറ്റ ചാട്ടം ചാഞ്ചാട്ടം ഉം  ചരിച്ചു സൂര്യനുദിക്കുന്നു ചന്ദ്രനുദിക്കുന്നു സൂര്യനും ചന്ദ്രനും മണ്ടയിൽ വന്നിട്ട് ബുദ്ധി കലക്കുന്നു [ ജിന്നുതന്ന....

Published by the catalogue editor. Rights remain with the original creators.