1962 · song 7
Pushpaanjalikal
Credits
- Singer
-
KJ Yesudas
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
പുഷ്പാഞ്ജലികൾ പുഷ്പാഞ്ജലികൾ
പുരുഷസിംഹമേ ജന്മഭൂമിയെ
പള്ളിയുണർത്തിയ ശബ്ദബ്രഹ്മമേ
നൂപുരശിഞ്ജിതമോടെ കാലം
ഗോപുരവാതിൽ തുറന്നു വയ്ക്കാൻ
നിന്റെ ചരിത്രം വഴികാട്ടിത്തന്നു
(പുഷ്പാഞ്ജലികൾ....)
രക്തധമനികൾ തോറും
പുതിയൊരു ശക്തിധാരയുമായ്
രണാങ്കണങ്ങളിൽ ഞങ്ങൾ വിടർത്തിയ
രാജമല്ലിപ്പൂക്കളുമായ്
തിരുസന്നിധിയിൽ ഇതാ വരുന്നു
തീർത്ഥാടനത്തിനായ് ഞങ്ങൾ
തലക്കുളത്തെ തങ്കപ്പിടിവാൾ
മറക്കുകില്ലാ മലയാളം
തലക്കുളത്തെ തങ്കപ്പിടിവാൾ
മറക്കുകില്ലാ മലയാളം
മറക്കുകില്ലാ മലയാളം
Published by the catalogue editor. Rights remain with the original creators.