1993 · song 1

Nombaraveene

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
SP Venkitesh

Lyrics

നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ സങ്കടമലരായ്‌ പൊഴിയരുതേ എന്‍ പൂമോളേ നിന്‍ തുണയില്ലെങ്കിൽ...  നിന്‍ അലിവില്ലെങ്കിൽ... ഞാനാര്‌...ഈ ഞാനാര് നിൻ മിഴിയിൽ കണ്ടു നൂറു ജന്മം  നിൻ മൊഴിയിൽ ഒതുങ്ങി പാലാഴി നീ ഉറങ്ങാൻ....ഞാൻ സന്ധ്യയായി നീ ഉണർന്നാൽ.... ഞാൻ സൂര്യനായി ഉം...പൂമോളെ എൻ പൂമോളെ  നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ സങ്കടമലരായ്‌ പൊഴിയരുതേ എന്‍ പൂമോളേ നിൻ മൗനലോകത്തിൽ ഞാൻ രാഗം നിൻ അംഗരാഗത്തിൽ ഞാൻ ഗോപൻ പാതി മെയ്യിൽ... എൻ സാന്ത്വനങ്ങൾ പാതി മെയ്യിൽ... നിൻ കൗതുകങ്ങൾ ഉം...പൂമോളേ എൻ പൂമോളേ  നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ സങ്കടമലരായ്‌ പൊഴിയരുതേ എന്‍ പൂമോളേ നിന്‍ തുണയില്ലെങ്കിൽ...  നിന്‍ അലിവില്ലെങ്കിൽ... ഞാനാര്‌...ഈ ഞാനാര്

Published by the catalogue editor. Rights remain with the original creators.