1993 · song 1

Manjum Nilaavum

From Samagamam

Credits

Singer
KJ Yesudas Chorus
Lyricist
ONV Kurup
Composer
Johnson

Lyrics

മഞ്ഞും നിലാവും ഉണർന്നുവോ മന്ദാരഹാരം അണിഞ്ഞുവോ താരങ്ങളെ താഴ്ത്തീടുക ദീപനാളങ്ങൾ പോരികെൻ കിനാവേ തല ചായ്ക്ക നീയെൻ മാറിൽ (മഞ്ഞും...) പൂമ്പുലർ കാലം ഇതിലേ വരും വരെ നാം നുകരും ഏകാന്തതയിൽ നാക നിർവൃതി മാന്തളിരുകൾ തേടി അരിയ പൂങ്കുയിലുകൾ പാടി ഹൃദയസൗന്ദര്യമായ് സംഗീതമായ് മാറും നീ (മഞ്ഞും...) പൂക്കളമായീ  നിഴലും നിറങ്ങളും പുൽത്തറയിൽ ഇങ്ങാടുന്നുവോ നാഗകന്യകൾ ഊ മുരളികയൂതി ഇനിയും ഈ വഴിയണയും ഞാൻ ഇടയകന്യേ വരൂ എന്നും വരൂ ദേവീ നീ (മഞ്ഞും..) ---------------------------------------------------------

Published by the catalogue editor. Rights remain with the original creators.