Veluthambi Dalawa poster

1962 · song 3

Innu Nalla laakkaa

Credits

Singer
K Rani KP Udayabhanu
Lyricist
Abhayadev
Composer
Parthasarathy

Lyrics

ഹ-ഹ-ഹാ‍ാ ഇന്നു നല്ല ലാ‍ക്കാ ഹ-ഹ-ഹാ ഇന്നു നല്ല ജോക്കാ ഹ-ഹ-ഹാ ഇന്നു നല്ല ഷോക്കാ എന്നെ ഒന്നു നോക്കെടീ ഇന്നു റബേക്കാ! മട്ടനുണ്ട് മുട്ടയുണ്ട് റൊട്ടിയുണ്ട് ബോട്ടിലുണ്ട്  പുതു മട്ടനുണ്ട് ഹെന്മുട്ടയുണ്ട് നല്ല റൊട്ടിയുണ്ട് ബിയ൪ ബോട്ടിലുണ്ട് മട്ടനുണ്ട്, മുട്ടയുണ്ട്, റൊട്ടിയുണ്ട്, ബോട്ടിലുണ്ട് പച്ചമീൻ പൊരിച്ചതുണ്ട്, മെച്ചമാമിറച്ചിയുണ്ട് ഒട്ടിനിന്ന്, പറ്റിനിന്ന്, തൊട്ടുനിന്ന്, മുട്ടിനിന്ന് ജോളിയായ്, ജോഡിയായ്, മോടിയായ് ഡാൻസിടാം ഹ-ഹ-ഹാ‍ാ ഇന്നു നല്ല ലാ‍ക്കാ ഹ-ഹ-ഹാ ഇന്നു നല്ല ജോക്കാ ഹ-ഹ-ഹാ ഇന്നു നല്ല ഷോക്കാ എന്നെ ഒന്നു നോക്കെടീ ഇന്നു റബേക്കാ! സ്വീറ്റു നല്ലതീ പ്ലേറ്റിലുണ്ട്, - നിൻ ഹാർട്ടു പോലെ ബ്യൂട്ടി ഇതിനുണ്ട് ടേക് യു ഡ്രിങ്ക് യു താങ്ക് യു മൈ ഡിയർ (2) എന്റെ കൂടെ നില്ലു നീ റബേക്കാ‍ാ ഹ-ഹ-ഹാ‍ാ ഇന്നു നല്ല ലാ‍ക്കാ ഹ-ഹ-ഹാ ഇന്നു നല്ല ജോക്കാ ഹ-ഹ-ഹാ ഇന്നു നല്ല ഷോക്കാ എന്നെ ഒന്നു നോക്കെടീ ഇന്നു റബേക്കാ! ബെല്ലടിച്ചു നീ ചെല്ല് ചെല്ല് - നിൻ എല്ലൊടിച്ചു കൊല്ലും മെക്കാളെ ബെല്ലടിച്ചു നീ ചെല്ല് ചെല്ല് - നിൻ എല്ലൊടിച്ചു കൊല്ലും മെക്കാളെ ഡ്യൂയറ്റും പാടിനിന്നു ലപ്പടിക്കുകിൽ തൊപ്പിവച്ച സായു തൻ ചെരിപ്പെടുത്തടിച്ചിടും! നാളെയാട്ടെ, മെക്കാളെ പോട്ടെ - ഞാൻ കാൾ ചെയ്തിടാം മൈ ഡാർലിങ് നാളെയാട്ടെ, മെക്കാളെ പോട്ടെ - ഞാൻ കാൾ ചെയ്തിടാം മൈ ഡാർലിങ് ഡോണ്ട് ബീ വറീഡ് മിസ്റ്ററേ പീറ്ററേ എവർ യുവേഴ്സ് ലവിങ് ഈ റബേക്ക ഹ-ഹ-ഹാ‍ാ ഇന്നു നല്ല ലാ‍ക്കാ ഹ-ഹ-ഹാ ഇന്നു നല്ല ജോക്കാ ഹ-ഹ-ഹാ ഇന്നു നല്ല ഷോക്കാ എന്നെ ഒന്നു നോക്കെടീ ഇന്നു റബേക്കാ!

Published by the catalogue editor. Rights remain with the original creators.