1993 · song 4

Neeyen Ulppoovinnullil

Credits

Singer
KS Chithra
Lyricist
ONV Kurup
Composer
Mohan Sithara

Lyrics

നീയെൻ ഉൾപ്പൂവിന്നുള്ളിൽ സ്വർണ്ണഹംസമായ് വരൂ നീ പോരൂ എൻ കൈയ്യിൽ നീയീ പൊൻ വളകൾ ചാർത്തിടൂ കൈത്തണ്ടുലഞ്ഞതിൽ കൈവളകൾ പാറ്റവേ ഈ കൈയ്യിൽ മുത്തി കണ്ണിൽ നോക്കി കാതിൽ മൂളും ഞാൻ കരിവള തരിവള ചേരും കൈത്തണ്ടിൽ പൊന്നിൻ വളകൾ കരിവരിവണ്ടുകൾ മൂളും പൊൽത്താരിൽ സ്വർണ്ണക്കിളി പോൽ നീട്ടി നീട്ടി ആലോലം പാട്ടുപാടും ആ കിളികൾ നീ പോരൂ നീ പോരൂ  എന്നെന്നോടോതുന്നു (നീയെൻ...) പ്രിയതരമൊരു മധുഗാനം പ്രേമാർദ്രമാം ഈരടികൾ അകതളിർ തഴുകുകയായീ ഇന്നാരേ പാടുന്നരികിൽ ഏകതന്ത്രി ആത്മാവിൻ രാഗതന്ത്രിയായ് മാറ്റും ഹേമന്തരാവിന്റെ സംഗീതമായ് പോരൂ (നീയെൻ...) ---------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.