1993 · song 1
Khalbiloroppana
Credits
- Singer
-
MG Sreekumar
- Lyricist
-
PK Gopi
- Composer
- Johnson
Lyrics
ഖൽബിലൊരൊപ്പനപാട്ടുണ്ടോ കൈയ്യില് മുന്തിരിച്ചാറുണ്ടോ
ഖൽബിലൊരൊപ്പനപാട്ടുണ്ടോ കൈയ്യില് മുന്തിരിച്ചാറുണ്ടോ
ഇസത്തിന്റെ ഹിക്ൿമത്തിൽ അള്ളാനെ മറന്നിട്ട് തലപ്പാവ് വെച്ചോരെ,
പുത്തൻ തലപ്പാവ് വെച്ചോരെ
സക്കാത്ത് നൽകാത്ത നിസ്കാരത്തയമ്പിന് പടച്ചോൻ കാണൂല്ലാ,
നമ്മടെ പടച്ചോൻ കാണൂല്ല
ഹോയ് ഖൽബിലൊരൊപ്പനപാട്ടുണ്ടോ കൈയ്യില് മുന്തിരിച്ചാറുണ്ടോ
പെരുമേന്റെ പേരില് സുകിലിന് പോകാതെ
പെരുമേന്റെ പേരില് സുകിലിന് പോകാതെ സുഖിക്കാൻ കൊതിച്ചോരെ
മണിമാളികവെച്ച് പോറകണ്ട് നിത്യേന പെരുന്നാളുണ്ടോരെ
ഹാ പെരുമേന്റെ പേരില് സുകിലിന് പോകാതെ സുഖിക്കാൻ കൊതിച്ചോരെ
മണിമാളികവെച്ച് പോറകണ്ട് നിത്യേന പെരുന്നാളുണ്ടോരെ
പത്തിരി പഴംപൊരി നെയ്യ്‌ച്ചോറ് അരിപ്പൊരി അവിലേസൽഗോരി
മതിമറന്നടിച്ചിട്ട് കലപിലചിലച്ചിട്ട് കൊയകൊയ നടക്കണ കോജ്ജാത്തി
നിങ്ങടെ കിന്നരിക്കസവുതട്ടം തുന്നിയ തൂശികളേതാണ്
തുന്നിയ തൂശികളേതാണ്
ഖൽബിലൊരൊപ്പനപാട്ടുണ്ടോ കൈയ്യില് മുന്തിരിച്ചാറുണ്ടോ
ഇസത്തിന്റെ ഹിക്ൿമത്തിൽ അള്ളാനെ മറന്നിട്ട് തലപ്പാവ് വെച്ചോരെ,
പുത്തൻ തലപ്പാവ് വെച്ചോരെ
സക്കാത്ത് നൽകാത്ത നിസ്കാരത്തയമ്പിന് പടച്ചോൻ കാണൂല്ല്ല,
നമ്മടെ പടച്ചോൻ കാണൂല്ല
ഹയ്യോ ഖൽബിലൊരൊപ്പനപാട്ടുണ്ടോ കൈയ്യില് മുന്തിരിച്ചാറുണ്ടോ
അഴുക്കുള്ള മൊകറിന്മേൽ അത്തറുപൂശിയ മരമണ്ടൻ മണവാളൻ
അടിമുടി പവനണിഞ്ഞരികത്തുകൊഞ്ചണ പുതുമൊഞ്ച് കൊതിച്ചല്ലൊ
അഴുക്കുള്ള മൊകറിന്മേൽ അത്തറുപൂശിയ മരമണ്ടൻ മണവാളൻ
അടിമുടി പവനണിഞ്ഞരികത്തുകൊഞ്ചണ പുതുമൊഞ്ച് കൊതിച്ചല്ലൊ
കരിമിഴിയിളകിയനേരത്ത് ആ പെടപെടപെടച്ചവനോടിപ്പോയ്
ചിറകടിച്ചിളകിയ കസ്തൂരിപ്പൈങ്കിളി മണിയറക്കൂട്ടീന്ന് പറന്നേപോയ്
അങ്ങനെ ഞമ്മടെ പുയ്യാപ്ലാ മുങ്ങിയ കടവുകളേതാണ്
മുങ്ങിയ കടവുകളേതാണ്
ഖൽബിലൊരൊപ്പനപാട്ടുണ്ടോ കൈയ്യില് മുന്തിരിച്ചാറുണ്ടോ
ഇസത്തിന്റെ ഹിക്ൿമത്തിൽ അള്ളാനെ മറന്നിട്ട് തലപ്പാവ് വെച്ചോരെ,
പുത്തൻ തലപ്പാവ് വെച്ചോരെ
സക്കാത്ത് നൽകാത്ത നിസ്കാരത്തയമ്പിന് പടച്ചോൻ കാണൂല്ല്ല,
നമ്മടെ പടച്ചോൻ കാണൂല്ല
ഹോയ് ഖൽബിലൊരൊപ്പനപാട്ടുണ്ടോ കൈയ്യില് മുന്തിരിച്ചാറുണ്ടോ
ഖൽബിലൊരൊപ്പനപാട്ടുണ്ടോ കൈയ്യില് മുന്തിരിച്ചാറുണ്ടോ
Khalibiloroppana Paattundo
Kayyilu Munthiri Chaarundo
Khalibiloroppana Paattundo
Kayyilu Munthiri Chaarundo
Isakkinte Hikkumathilallaane
Marannittu Thalappaavu Vechore
Puthan Thalappaavu Vechore
Sakkaathu Nalkaatha Niskaara Thayampinu
Padachon Kaanoolla
Njammade Padachon Kaanoollaa Hoy
Khalibiloroppana Paattundo
Kayyilu Munthiri Chaarundo
Perumente Perilu Sukilinu Pokaathe
Perumente Perilu Sukilinu Pokaathe
Sukhikkaan Kothichore
Manimaalika Vechu Pora Kandu
Nithyena Perunnaalundore
Perumente Perilu Sukilinu Pokaathe
Sukhikkaan Kothichore
Manimaalika Vechu Pora Kandu
Nithyena Perunnaalundore
Pathiri Pazhampori Neychoru
Arippothi Avile Salgoore
Mathi Marannadichittu Thalayilu Dilakkittu
Koya Koya Nadakkana Khojaathi
Ningade Kinnari Kasavuthattam
Thunniya Thooshikalethaanu
Thunniya Thooshikalethaanu
Khalibiloroppana Paattundo
Kayyilu Munthiri Chaarundo
Isakkinte Hikkumathilallaane
Marannittu Thalappaavu Vechore
Puthan Thalappaavu Vechore
Sakkaatha Nalkaatha Niskaara Thayampinu
Padachon Kaanoolla
Njammade Padachon Kaanoollaa Hoy
Khalibiloroppana Paattundo
Kayyilu Munthiri Chaarundo
Azhukkulla Mokarinmel Atharu Pooshiya
Maramandan Manavaalan
Adimudi Pavananinjarikathu Konchana
Puthu Monchu Kothichallo
Azhukkulla Mokarinmel Atharu Pooshiya
Maramandan Manavaalan
Adimudi Pavananinjarikathu Konchana
Puthu Monchu Kothichallo
Karimizhiyilakiya Nerathu
Aa Peda Peda Pedachavanodippoy
Chirakadichilakiya Kasthoori Ppainkili
Maniyara Kootteennu Paranne Poy
Angane Njammade Puyyaaplaa
Mungiya Kadavukal Ethaanu
Mungiya Kadavukal Ethaanu
Khalibiloroppana Paattundo
Kayyilu Munthiri Chaarundo
Isakkinte Hikkumathilallaane
Marannittu Thalappaavu Vechore
Puthan Thalappaavu Vechore
Sakkaathu Nalkaatha Niskaara Thayampinu
Padachon Kaanoolla
Njammade Padachon Kaanoollaa Hoy
Khalibiloroppana Paattundo
Kayyilu Munthiri Chaarundo
Khalibiloroppana Paattundo
Kayyilu Munthiri Chaarundo…
Published by the catalogue editor. Rights remain with the original creators.