Manichitrathazhu poster

1993 · song 2

Kumbham Kulathil

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
MG Radhakrishnan

Lyrics

കുംഭം കുളത്തിലറിയാതെ നിമഗ്നമായാല്‍  കുമ്പിട്ടുനിന്നഴകെഴും ചില പെണ്‍കിടാങ്ങള്‍  തുമ്പില്‍പ്പിടിച്ചു പരിമന്ദമുയര്‍ത്തിടുമ്പോള്‍  ചെംപൊൽക്കുടം ജലനിരപ്പില്‍ വരുന്ന പോലെ  കുമ്പിട്ടുനിന്ന നഭസ്സിന്റെ അദൃശ്യ ഹസ്തത്തുമ്പില്‍  കുടുങ്ങി വരവായ് പുലര്‍ഭാനു ബിംബം

Published by the catalogue editor. Rights remain with the original creators.