1993 · song 8

Saagarame Saagara Sangama

Credits

Singer
KJ Yesudas
Lyricist
Chunakkara Ramankutty
Composer
Kannur Rajan

Lyrics

സാഗരമേ സാഗരസംഗമതീരമേ സാഗരമേ സാഗരസംഗമതീരമേ താരകളേ ശ്രാവണസന്ധ്യാദീപങ്ങളേ പിരിയുന്നു നിങ്ങളെ പിരിയുന്നു ഞാൻ എൻ സ്വപ്നഭൂമി തേടി പോകുന്നു ഞാൻ സാഗരമേ സാഗരസംഗമതീരമേ ധധനിനിസ  ധധനിനിസ  ധധനിനിസ ഗഗാ ധധമമഗ  ധധമമഗ ധധമമഗ  ധധാ ധധനിനിസ ഗഗാ   നിധമഗസനിനീ   ആ  ആ  ആ ... ഞാനുമെൻ മോഹവും ഈ വഴിത്താരയിൽ തളർന്നുവീണൊരു നേരത്ത്, കടത്തീരത്ത് ഞാനുമെൻ മോഹവും ഈ വഴിത്താരയിൽ തളർന്നുവീണൊരു നേരത്ത്, കടത്തീരത്ത് ത്യാഗരൂപമായ് എന്നെ വളർത്തിയ സ്നേഹതീരമേ പിരിയുന്നു ഞാൻ ത്യാഗരൂപമായ് എന്നെ വളർത്തിയ സ്നേഹതീരമേ പിരിയുന്നു ഞാൻ എൻ സ്വപ്നഭൂമി തേടി പോകുന്നു ഞാൻ സാഗരമേ സാഗരസംഗമതീരമേ (ആലാപ്) ഈ പൂനിലാവിനും ഈ കുളിർകാറ്റിനും പറയാനായിരം കഥയുണ്ട്, പ്രേമകഥയുണ്ട് കഥയറിയാത്ത കന്യാകുമാരി, വേദനയോടെ പിരിയുന്നു ഞാൻ ഒരു രാഗദൂതുമായി പോകുന്നു ഞാൻ സാഗരമേ സാഗരസംഗമതീരമേ സാഗരമേ സാഗരസംഗമതീരമേ താരകളേ ശ്രാവണസന്ധ്യാദീപങ്ങളേ പിരിയുന്നു നിങ്ങളെ പിരിയുന്നു ഞാൻ എൻ സ്വപ്നഭൂമി തേടി പോകുന്നു ഞാൻ സാഗരമേ സാഗരസംഗമതീരമേ

Published by the catalogue editor. Rights remain with the original creators.