Kalippattam poster

1993 · song 4

Vazhiyoram

Credits

Singer
KS Chithra Mohanlal
Lyricist
Bichu Thirumala
Composer
Raveendran

Lyrics

വഴിയോരം വെയിൽ കായും  വനമലരിൻ കവിളിണയിൽ ഇളമഞ്ഞിൻ തണുവലകൾ  തഴുകിവരും പരമസുഖം വരവീണാ മൃദുപാണി  ഗഗ പപ അതുവേണ്ട നിസ ധധപ ലളിത മതി ശരിയാക്കാം തണുവലകള്‍  തഴുകിവരും പരമസുഖം ചെണ്ടുകളില്‍ കുളിരുണ്ടിനിയും  ചില വണ്ടുകള്‍ തെണ്ടിവരും മണ്ടനുമഴകിയ മഠയനുമിനിയിതിലേ നോ നോ നോ നോനോ  കണ്ടതു കടിയതും പറയരുതിനി മകനേ ഓക്കേ... (വഴിയോരം...) ഉണ്ടിനിയും ചില നമ്പരുകള്‍  വയലിന്റെ ഞരമ്പുകളില്‍ എങ്കില്‍ വിശ്രമവേളകള്‍  ആനന്ദമാക്കരുതോ  നോ നോ നോ നോ നോനോ ഉള്ളൊരു തൊഴിലതുമിളകിയൊരനുഭവമാ അയ്യോ.... (വഴിയോരം...)

Published by the catalogue editor. Rights remain with the original creators.