Nalla Thanka poster

1950 · song 7

Maanam Thanna Maariville

Credits

Singer
Augustine Joseph
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മാനം തന്ന. . .  മാനം തന്ന മാരിവില്ലേ.. മാഴ്കാതെൻ മാരിവില്ലേ  മാനം തന്ന മാരിവില്ലേ... മാഴ്കാതെൻ മാരിവില്ലേ  മാഴ്കാതെൻ മാരിവില്ലേ ഏനെന്താ ചേരുകില്ലേ  മാഴ്കാതെൻ മാരിവില്ലേ ഏനെന്താ ചേരുകില്ലേ  ഹേ മാനം തന്ന.  മാനം തന്ന  ഏ.. പെണ്ണേ പോകാതെങ്ങും. .  പോകാതെങ്ങും പൂനിലാവേ വാവായെൻ പെൺപിറാവേ വാവായെൻ പെൺ‍പിറാവേ പൂവമ്പൻ എയ്തപൂവേ പോകാതെങ്ങും. .  പോകാതെങ്ങും വാ പെണ്ണേ ജീവൻ പോകും . .  എന്റെ.. ജീവൻ പോകും ജീവൻ പോകും അണ്ണനയ്യേ നീപോയാൽ വെണ്ണനെയ്യേ നീപോയാൽ വെണ്ണനെയ്യേ വാവായെൻ കണ്ണിണയേ ജീവൻ പോകും... ജീവൻ പോകും പെണ്ണേ കണ്ണേ

Published by the catalogue editor. Rights remain with the original creators.