1993 · song 13

Vande Mukunda Hare

From Devasuram

Credits

Singer
MG Radhakrishnan
Lyricist
Gireesh Puthenchery
Composer
MG Radhakrishnan

Lyrics

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ സന്താപഹാരി മുരാരേ ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ ദ്വാരകാപുരിയെവിടെ പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈക്കളുമെവിടെ ക്രൂര‌നിഷാദശരം കൊണ്ട് നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം  ..! ----------------------------------------------------

Published by the catalogue editor. Rights remain with the original creators.