Customs Diary poster

1993 · song 3

Padachon urangana

Credits

Singer
G Venugopal
Lyricist
Chunakkara Ramankutty
Composer
Raveendran

Lyrics

പടച്ചോനുറങ്ങണ നാട്ടിൽ പനിനീരു പെയ്യണ കാട്ടിൽ വിരിയുന്ന സ്നേഹപ്പൂവും ഒരു മുത്തം കവിളിൽ തന്ന് കരളിന്റെ കിളിവാതിൽ  തുറക്കുവാനടുക്കുമ്പോൾ പിണങ്ങല്ലേ പിണക്കല്ലേ ചിരിക്കണം മണിമുത്തേ നീ

Published by the catalogue editor. Rights remain with the original creators.