Customs Diary poster

1993 · song 1

Gange nee parayalle

Credits

Singer
KJ Yesudas
Lyricist
Chunakkara Ramankutty
Composer
Raveendran

Lyrics

ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ പാരിജാതം അരികിൽ വിരിഞ്ഞൂ പ്രാണനിൽ തേന്മഴയോ തൂകീ പാരിജാതം അരികിൽ വിരിഞ്ഞൂ പ്രാണനിൽ തേന്മഴയോ തൂകീ അരികിലൊരു അസുലഭമാം അലയിളകും അഴകിന്റെ അരുവിയായ് പുഴയായ് കടലായ് നീ   ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ആ ....ആ ... സനിധ ഗരി മഗരിഗരി രിസ നിസ ധനിമ ധനിസ ധനി ധനി മധനിസ സരിസനി ധനിസരി വേണുഗാനം തഴുകീ ഒഴുകീ പാലതൻ പൂമണവും വീശീ വേണുഗാനം തഴുകീ ഒഴുകീ പാലതൻ പൂമണവും വീശീ  മാന്മിഴിയാൾ മധുമൊഴിയാൾ മലർവനിയിൽ പൊതിയൊരു പുലരിതൻ കഥയുമായ് അരികിൽ വാ    ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ആ ... ആ ...

Published by the catalogue editor. Rights remain with the original creators.