City Police poster

1993 · song 1

Ennolam Sundariyaarundu

Credits

Singer
Minmini
Lyricist
Kaithapram
Composer
SP Venkitesh

Lyrics

എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ലോകമെല്ലാം അമ്മാനമാടാൻ കാലമെല്ലാം കൈയ്യിലേന്താൻ എൻമിഴികളിലൊരായിരം അമ്പുണ്ട് തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് കടലലയോളം നുരഞ്ഞുപൊങ്ങാം തിരയിലൊഴുകി നീന്താം പുതുമഴയോളം നനഞ്ഞുകുളിരാം കുളിരിലിളകിയാടാം ..തകിടധിമി എന്നിലെ മെയ്യിലെ മലരിനു നൂറല്ലാ- യിരമഴകുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ചുണ്ടിലൊരീണം മൂളിയിരമ്പു- മൊരംഗ കാന്തിയുണ്ട് കാൽത്തള കിലുകിലെ മധുര- മോതുമൊരു മദനമന്ത്രമുണ്ട് തകിടധിമി എന്നരമണികളിലറബിക്കഥയിലെ മാരതാപമുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട്

Published by the catalogue editor. Rights remain with the original creators.