Chamayam poster

1993 · song 2

Raajahamsame

From Chamayam

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Johnson

Lyrics

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2) എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥന്‍ വരുമോ പറയൂ   ( രാജഹംസമേ...) എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍  (2) നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം നൂറായിരം ഇതളായ് നീ വിടരുവാന്‍ ജന്മം യുഗമായ് നിറയാന്‍  (രാജഹംസമേ..)

Published by the catalogue editor. Rights remain with the original creators.