Butterflies poster

1993 · song 6

Pon thidambu

Credits

Singer
Raveendran Mohanlal Pratheep
Lyricist
K Jayakumar
Composer
Raveendran

Lyrics

ജിം ജനക് ജിം ജനക് ജിം ജനക് ജിം ജനക് തോം തോം തോം ജനക് ജനക് ജനക് ജനക് പൊൻ തിടമ്പു ചൂടും പൂവനങ്ങൾ പൊൻ മയൂരമാടും കാനനങ്ങൾ പുഷ്പ പക്ഷമാർന്ന മഞ്ചലേറിയെന്റെ  മുന്നിലിന്നു വന്നതാരു ദേവകന്യയോ (ജിം ജനക് ജിം ജനക് ...) പഞ്ചമങ്ങൾ പാടും ശ്യാമകോകിലം ചാമരങ്ങൾ വീശും പുഷ്പിണീ വനം സ്വർണ്ണ വല്ലി താനേ പൂക്കയായ് ഹേമപുഷ്പതലം തീർക്കയായ് അനുപമമഴകിതിൽ  നാം അതിഥികളായ് ഹോ.... (2) (ജിം ജനക് ജിം ജനക് ...) മേഘമേട തോറും പൊന്നു പൂശിയോ വെൺ പിറാവു നമ്മെ തേടിയെത്തിയോ ദൂരെ നിന്നുമേതോ ദൂതുമായ് തൂവലേറിയരികെ വരികയായ് ഉയിരിലയിൽ  സമലതകൾ ശ്രുതിലയമായ് ഹോ..(2) (ജിം ജനക് ജിം ജനക് ...)

Published by the catalogue editor. Rights remain with the original creators.