Aayirappara poster

1993 · song 1

Anjaazhi Thannikku

Credits

Singer
KJ Yesudas Chorus Janamma David
Lyricist
Kavalam Narayana Panicker
Composer
Raveendran

Lyrics

അഞ്ഞാഴിത്തണ്ണിക്ക്  അങ്കെയുമിങ്കെയുമെങ്കെയുമുണ്ടേ അരനാഴി ചെളിമണ്ണ് അത്തരി ഇത്തിരി കൊച്ചരി മണ്‍‌തരി കരിക്കാടിക്കണ്ടത്തില്‍ വരമ്പത്ത് നടനടയേ പമ്പയിലെ പനിനീരില്‍ മുങ്ങാംകുഴി തുടികുളിയേ നേരേ ചെല്ലുമ്പം മണ്ണിന് വേരുണ്ടേ... (അഞ്ഞാഴി...) കാടാറുമാസക്കാര്‍ക്കൊരു കൂടുണ്ടോ ഇത് നാടാണോ കാടാണോ വേഗം വാ മുള്ളപ്പോ മുള്ളപ്പോ തള്ളാട്‌രേ - കൊഞ്ചം  നിന്നുപോ നിന്നുപോ നാനും വാരേന്‍ മേടെപ്പോ പശി താങ്കലേ... അങ്കെപ്പോണാ ഏതാവത് സാപ്പിടാമയ്യാ (അഞ്ഞാഴി...) കാലത്തും ദൂരം വരെയും പോണുണ്ടേ പിന്നെ ചെന്നേടം വീണേടം വിഷ്ണുലോകം വരണുണ്ടേ വരണുണ്ടേ ലാടന്മാര് - മച്ചാ വരണുണ്ടേ തോളത്തെ പൊക്കണത്തില്‍ വിരിയില്‍ വാ അങ്കെ വരിയില്‍ വാ എന്ത വ്യാഥിയാനാലെന്ന മരുന്ത് തന്തിടുവാ (അഞ്ഞാഴി...)

Published by the catalogue editor. Rights remain with the original creators.