Aagneyam poster

1993 · song 3

Nataraajamandapam

From Aagneyam

Credits

Singer
KJ Yesudas
Lyricist
Kaithapram MD Rajendran
Composer
Johnson

Lyrics

ആ...ആ...ആ... താങ്ക തരികിട തകതട തരികിട താങ്ക തരികിട കിടതക തരികിട താങ്ക തരികിട താങ്ക തരികിട താങ്ക തരികിട തജം ത തജം ത താ തജം ത തജം ത താ തജം ത തജം ത താ നടരാജമണ്ഡപമുയർന്നൂ... (2) സ്വരരാഗസാന്ദ്രമായ് മരകതമണിമയ നടരാജമണ്ഡപമുയർന്നൂ നൃത്തമഹോൽസവ യവനികയുയർന്നൂ (2) മൃദംഗതരംഗങ്ങൾ താളമാലികയിലിളകുകയായ് (നൃത്തമഹോൽസവ) മന്ദ്രമുരളികയിൽ ആദിമഹസ്സിലെ അമൃതപല്ലവികൾ വിടരുകയായ് (2) രുദ്രവീണകളിൽ അമരഗീതമൊഴുകും ശിവകരമാം പ്രണവമധുമയ (നടരാജമണ്ഡപം) ആ...ആ...ആ... സരിഗമഗരി സരിഗമപധമപ മപധനിധപ മപധനിസരിഗരി ഗരിസ നിധപ രിസനി ഗരിനി ഗരിസ രിഗമ സധപമധ ചന്ദ്രികപോലും തിരുമെയ് നിറയെ കളഭം തൂവുമ്പോൾ (2) ഹിമഗിരിസുതയും ഹരനും താണ്ഡവ- ലഹരിയിലഴകിൽ നടനമാടി മഗാരിധ മഗാരിധ നിധപ മപധപ മപധപ മഗരി സരിഗമ രിഗമപ മപധനി ധരി സത്വങ്ങളായ് സംഗീതരസഭര തത്വങ്ങളായ് നാഗാഭരണലയ- മൊഴുകവേ അസുലഭം ഉമയരുളിയ ചടുലനടനജതികളവയിലുറയുകയായ് (നടരാജ)

Published by the catalogue editor. Rights remain with the original creators.