Utsavamelam poster

1992 · song 7

Raamaa Sreeraama

Credits

Singer
Jagathy Sreekumar
Lyricist
ONV Kurup
Composer
Mohan Sithara

Lyrics

രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാല്ലോ കിളിയുള്ള മരച്ചോട്ടിൽ കളിക്കാല്ലോ കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍ ഇഷ്ടം പോലെടുത്തങ്ങു തിന്നാല്ലോ രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ ഈ സീത വരും കൂടെ ഈ സീത വരും കൂടെ

Published by the catalogue editor. Rights remain with the original creators.