1992 · song 1

Oru Maatta Thirunaalin

Credits

Singer
MG Sreekumar Ambili
Lyricist
Mankombu Gopalakrishnan
Composer
Kannur Rajan

Lyrics

ആ... ഒരു മാറ്റത്തിരുന്നാളിൻ അരങ്ങേറ്റം ശുഭയോഗപരിമാണ കൊടിയേറ്റം ഉടലിൽ ഉണരും ആവേശം ഹൃദയം ചൊരിയും ഭൂപാളം ഉടലിൽ ഉണരും ആവേശം ഹൃദയം ചൊരിയും ഭൂപാളം ഇവിടാണു കലികാല കുരുക്ഷേത്രം ഇനിയാണു പ്രതികാര സിംഹാരവം ഉടലിൽ ഉണരും ആവേശം ഹൃദയം ചൊരിയും ഭൂപാളം ഉടലിൽ ഉണരും ആവേശം ഹൃദയം ചൊരിയും ഭൂപാളം ഒരു മാറ്റത്തിരുന്നാളിൻ അരങ്ങേറ്റം ആ...

Published by the catalogue editor. Rights remain with the original creators.