Sargam poster

1992 · song 3

Kannaadi Aadyamaayen

From Sargam

Credits

Singer
KS Chithra
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

അ..നാ...തന...തതന...അ.... സരിഗപധ ഗപധസധപ-ഗധപഗരി ഗപധപഗരി സഗരിസധപ അ... കണ്ണാടിയാദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി പാലലകളൊഴുകിവരും പഞ്ചരത്നകീർത്തനങ്ങൾ പാടുമെന്റെ പാഴ്‌സ്വരത്തിൽ രാഗഭാവം നീയിണക്കീ നിന്റെ രാഗസാഗരത്തിൻ‍ ആഴമിന്നു ഞാനറിഞ്ഞൂ (കണ്ണാടി...) കോടിസൂര്യകാന്തിയെഴും വാണിമാതിൻ ശ്രീകോവിൽ തേടിപ്പോകുമെൻ വഴിയിൽ നിൻ മൊഴികൾ പൂവിരിച്ചൂ നിന്റെ ഗാനവാനമാർന്ന നീലിമയിൽ ഞാനലിഞ്ഞു (കണ്ണാടി...)

Published by the catalogue editor. Rights remain with the original creators.