Sadayam poster

1992 · song 1

Arabikkadhayile

From Sadayam

Credits

Singer
KG Markose
Lyricist
Kaithapram
Composer
Johnson

Lyrics

ആ..... അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം  പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍  കണ്ണീര്‍ തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് പലനാളില്‍ ഞാന്‍ ചാരെ വരുമ്പോള്‍ നിനവില്‍ നീ കളിയൂഞ്ഞാലാടി  നാലകക്കിളിയേ... നാലകക്കിളിയേ എന്നകതാരില്‍ ഒരുനാള്‍ പാടിവരില്ലേ നീ അറബിക്കഥയിലെ രാജകുമാരീ  പരിഭവമെന്താണ് - രാഗം  പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നിഴലായ് ഞാന്‍ നിന്‍ മണിയറ പൂകാം മണമായ് നിന്‍ മലര്‍മെയ്യിലൊതുങ്ങാം ആ..... ചിത്തിരക്കുരുവീ നിന്റെ കിനാവില്‍  മധുരം കോരി നിറയ്ക്കാം ഞാന്‍ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം  പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍  കണ്ണീര്‍ തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം  പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ

Published by the catalogue editor. Rights remain with the original creators.