Roja poster

1992 · song 2

Chella Chella Aasa

From Roja

Credits

Singer
KS Chithra
Lyricist
Mankombu Gopalakrishnan
Composer
AR Rahman

Lyrics

ചെല്ല ചെല്ല ആശ ചിറകടിക്കും ആശ മൗനമനച്ചെപ്പിൽ  മൂടിവെച്ച ആശ പൗർണ്ണമിയെ തൊട്ട് മുകരുവാനാശാ വെള്ളിമുകിൽ ചുണ്ടിൽ നുള്ളുവാനാശാ (ചെല്ല...) മല്ലികപ്പൂവായ് മാറുവാനാശ തെന്നലെ താലി ചാർത്തുവാനാശ മേഘമലർ തോപ്പിൽ മേയുവാനാശാ ഓളങ്ങളിന്നെതിരെ തുഴയുവാനാശാ കാർക്കുഴന്നിലുലകം കോർത്തിടാനാശാ (ചെല്ല...) നാട്ടുവയൽ ഞാറും പൂക്കുവാനാശ നീരിലൊരു മീനായ് നീന്തുവാനാശ മാരിവില്ലിൻ ചേലായ് അണിയുവാനാശാ മഞ്ഞുതുള്ളി ഒന്നിൽ  മയങ്ങുവാനാശാ പകൽ കനവുപോലെൻ ആശ വെറുമാശാ (ചെല്ല...)

Published by the catalogue editor. Rights remain with the original creators.