Nalla Thanka poster

1950 · song 5

Kaaranamenthaavo Devaa

Credits

Singer
Vaikkom Mani
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കാരണമെന്താവോ-ദേവാ പാവനമിതുമേ രാജ്യം ശിവനേ പട്ടിണിയാവുകയോ ദേവാ സുന്ദരമിതു മമ ദേശം പാർത്താൽ ഇവിടഖിലേശാ വറുതിവരാമോ ദോഷമിതാരുടെയോ ദേവാ സാധുജനങ്ങൾ രാപകലൊരുപോൽ ദീനദീനമിഹ വയറു പൊരിഞ്ഞാൽ താപം തീരുവതോ-ദേവാ താപം തീരുവതോ

Published by the catalogue editor. Rights remain with the original creators.