Roja poster

1992 · song 1

Bharathamente jeevitha spandanam

From Roja

Credits

Singer
G Venugopal
Lyricist
Mankombu Gopalakrishnan
Composer
AR Rahman

Lyrics

ഭാരതമെന്റെ ജീവസ്പന്ദമേ  ഭാരതമെന്റെ പ്രാണമന്ത്രമേ ഭാരതമെന്റെ ജീവസ്പന്ദമേ  ഭാരതമെന്റെ പ്രാണമന്ത്രമേ എൻ സിരകൾ പാടുകയല്ലോ  വന്ദേ മാതരം എൻ മൗനം നേരുകയല്ലോ അമ്മേ മംഗളം ഭാരതമെന്റെ ജീവസ്പന്ദമേ  ഭാരതമെന്റെ പ്രാണമന്ത്രമേ പല നാടുകൾ ഒരു രാഷ്ട്രമേ പല ഭാഷകൾ ഒരു ദീപമേ പല വീഥികൾ ഒരു തീരമേ പല ചിന്തകൾ ഒരു ചിത്തമേ പല വ്യക്തികൾ ഒരു ലക്ഷ്യമേ അലിയുന്നു നാം ഇതു സ്വർഗമേ നവ ഭാരതം അത് കാക്കുവാൻ ഉണരാം... ഭാരതമെന്റെ ജീവസ്പന്ദമേ  ഭാരതമെന്റെ പ്രാണമന്ത്രമേ ഭാരതമെന്റെ ജീവസ്പന്ദമേ  ഭാരതമെന്റെ പ്രാണമന്ത്രമേ എൻ സിരകൾ പാടുകയല്ലോ  വന്ദേ മാതരം എൻ മൗനം നേരുകയല്ലോ അമ്മേ മംഗളം ഭാരതമെന്റെ ജീവസ്പന്ദമേ  ഭാരതമെന്റെ പ്രാണമന്ത്രമേ ജനകോടി തൻ നിണ ധാരയിൽ ഉരുവായുകീ നവ ഭാരതം ഇന്നാട്ടിനാൽ ഒരുക്കീടണം രണഭൂമിയിൽ മരണം വരെ ധരണീപ്രിയം പുകൾ കാക്കുവാൻ ബലിയായിടും മലയാളി ഞാൻ നവ ഭാരതം അത് കാക്കുവാൻ ഉണരാം.

Published by the catalogue editor. Rights remain with the original creators.