1992 · song 3

Ninte Ee Kannukalil

Credits

Singer
Unni Menon
Lyricist
P Bhaskaran
Composer
K Sanan Nair Kannur Rajan

Lyrics

നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2) മദനോത്സവ നൃത്ത മേള മധുരോത്സവ നൃത്ത മേള (2) നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി  കവിളിനയില്‍ പൂക്കും കുങ്കുമമോ നിന്‍റെ കൗമാര ലജ്ജ തന്‍ സംഭ്രമമോ (2) ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരിയോ പണ്ടത്തെ തോഴനുള്ള ചുംബനമോ നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2) കല്‍പ്പനയില്‍ കാണും കതിര്‍ മണ്ഡപമോ നീ കാത്തിരിക്കും മധുവിധു വിണ്ടലമോ മനസ്സില്‍ തെളിയുന്ന സങ്കല്‍പ്പമോ  നിന്‍റെ മണിമാരന്‍ നീര്‍ത്തുന്ന പൂതല്പ്പമോ(2) നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2) മദനോത്സവ നൃത്ത മേള മധുരോത്സവ നൃത്ത മേള (2) നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി

Published by the catalogue editor. Rights remain with the original creators.