1992 · song 2

Mouname

Credits

Singer
Ashalatha
Lyricist
AS Francis
Composer
Mohan Sithara

Lyrics

മൗനമേ.....മഹാസാഗരമേ - നിൻ മടിയിൽ എന്തെന്തു മരതകങ്ങൾ അതിലൊന്നു പെറുക്കാൻ  ആശിച്ചു നിൽപ്പു ഞാൻ അപാരതേ.....നിൻ തീരത്തേകയായ് ആശതന്നംഗുലീ ലാളനമേറ്റാൽ അപാരതേ നിന്നിൽ അലകളുണരുമോ ആശതന്നംഗുലീ ലാളനമേറ്റാൽ അപാരതേ നിന്നിൽ അലകളുണരുമോ ആയിരം...ദർശന... ആയിരം ദർശന മോഹങ്ങളുണർത്തും ദർപ്പണമല്ലോ നിൻ നിശ്ചലഭാവം സധപ മപമപധപ മാപാമഗ ഗരിസ ഗരിസ ഗരി മഗരി.... (മൗനമേ...) അഗാധതേ നിന്നിൽ ഉറങ്ങും കിനാവിന്റെ കനകാഭ കാണാൻ ഉതറുമെൻമോഹം അഗാധതേ നിന്നിൽ ഉറങ്ങും കിനാവിന്റെ കനകാഭ കാണാൻ ഉതറുമെൻ മോഹം ആശയാം.....വാർമുകിൽ...  ആശയാം വാർമുകിൽ തോരണമാലകൾ ചാർത്തുന്നല്ലോ എൻ കൗതുകഭാവം സാധപ മപമപധപ മപമഗ ഗരിസ ഗരിസ ഗരി മഗരി .... (മൗനമേ...)

Published by the catalogue editor. Rights remain with the original creators.