1962 · song 10

Viswaasam Arpichu [Bit]

Credits

Singer
KJ Yesudas
Lyricist
Abhayadev
Composer
Ghantasala

Lyrics

വിശ്വാസമര്‍പ്പിച്ച പുരുഷന്റെ നിന്ദനമേറ്റു നീ മതി നൊന്തു പോവുകയോ മാതൃവാത്സല്യം വളര്‍ത്തിയ പൈതലിന്‍ ജീവിതം കൂരിരുളിലാഴു്ത്തുകയോ സത്യവും നീതിയും കൈവരില്ലെന്നോര്‍ത്തു ജീവിതം കൈവിടാന്‍ നോക്കുകയോ കരകവിഞ്ഞൊഴുകുന്ന കണ്ണീര്‍ക്കടല്‍തന്നില്‍ അവസാനമായ് ചെന്നു ചാടുകയോ

Published by the catalogue editor. Rights remain with the original creators.