1962 · song 8

Sree Raghuram

Credits

Singer
P Leela PB Sreenivas
Lyricist
Abhayadev
Composer
Ghantasala

Lyrics

ശ്രീരഘുരാം ജയരഘുരാം സീതാ മനോഭി രാം അഖില നന്മകള്‍ക്കാധാരമേ നീ ആശ്രിത മനസ്സിന്‍ ആലോലമേ നീ ചരണ ഭക്തരില്‍ അന്‍പുടയോനേ കരുണാമയനേ ദശരഥരാം ശ്രീ വര ഗുണകാരന്‍ നീ ദിവ്യമൂര്‍ത്തി വര ദാനരതന്‍ നീ ദിവ്യമൂര്‍ത്തി സതതമെന്‍ ഗൃഹം ശാന്തി നിവാസം ആകുവാന്‍ തുണയരുള്‍ രഘുപതി രാം ശ്രീ

Published by the catalogue editor. Rights remain with the original creators.