1962 · song 7
Raagathin Arangaayi
Credits
- Singer
- P Leela KP Udayabhanu
- Lyricist
-
Abhayadev
- Composer
- Ghantasala
Lyrics
രാഗത്തിന്‍ അരങ്ങായി
സ്നേഹത്തിന്‍ വിളക്കായി
ചേര്‍ന്നാല്‍ സംസാരം ഹാ ഹാ
സുഖജീവിതം സാരം
പതിപദസേവയേ യോഗമിഹ
നാരിക്കു പതിയേ ദൈവമിഹ
സതിസൗഭാഗ്യം താന്‍ നിജഭാഗ്യമെന്ന -
ഭാവനയേ പതിധര്‍മ്മമിഹ
(രാഗത്തിന്‍... )
മഹിത പ്രേമരസാമൃതമേ
മഹിയില്‍ സുന്ദരസ്വര്‍ഗ്ഗമിഹ
രസമാധുരി തൂകുമീ തേനുതിര്‍മനസ്സാല്‍
നമ്മളിതാ ഇഹ ധന്യരുതാന്‍
(രാഗത്തിന്‍.... )
Published by the catalogue editor. Rights remain with the original creators.