1962 · song 6

Devi Radhe

Credits

Singer
PB Sreenivas Jikki (PG Krishnaveni)
Lyricist
Abhayadev
Composer
Ghantasala

Lyrics

ദേവി രാധേ രാഗനികേതേ രാധ നീയേ കൃഷ്ണന്‍ ഞാനേ രമ്യമാണീ ശാരദരാത്രി രാസലീലാവേളയിതേ രാഗലീലാലോലാകൃഷ്ണാ രാധ ഞാനേ കൃഷ്ണന്‍ നീയേ രമ്യമാണീ ശാരദരാത്രി രാസലീലാവേളയിതേ അന്‍പുടയോരീ മമതാ യമുനയിലേ നാം മുഴുകി സുന്ദരി നിന്‍ വാരുടയയൊളിയല്ലേ ആ യമുന ഇന്നു രാകാശശിയും നീയേ ഇന്നു പൗര്‍ണ്ണിമയാമിനി ഞാനേ രാധ ഞാനേ കൃഷ്ണന്‍ നീയേ രാസലീലാവേളയിതേ വിരവൊടു പൊന്‍മലര്‍ തേടി വന്നുവല്ലോ ഭ്രമരങ്ങള്‍ വികസിതയായ് ഈ കമലം വന്നേന്‍ ഞാനെന്‍ വിമലേ മൂകമാണെന്‍ മാനസ മുരളി പകരുകിതില്‍ നീ മോഹന ഗീതി ദേവിരാധാമാധവലീലാ പാവനമീ വൃന്ദാവനമേ പ്രേമരാധ കൃഷ്ണനുമായിതി മയങ്ങിയതീ വനമേ

Published by the catalogue editor. Rights remain with the original creators.