1962 · song 5

Come Come Shankichu

Credits

Singer
KJ Yesudas Jikki (PG Krishnaveni)
Lyricist
Abhayadev
Composer
Ghantasala

Lyrics

കം കം കം ശങ്കിച്ചു നില്‍ക്കാതെ നീ അഴകാര്‍ന്നൊരീ വേളയില്‍ നീ‌ നാണിച്ചു നില്‍ക്കാതെ നീ നോ നോ നോ ആ നാളു വന്നില്ലിനി കളിചൊല്‍വതെന്താണു നീ എന്റെ അന്‍പാര്‍ന്ന ചങ്ങാതിയെ ചൊല്‍ക എന്നാണ് കരളിന്റെ കനലാറുക ചേര്‍ന്നു വാണിടും ആനന്ദസുധ നേടി നാം ഹൃദയ സ്നേഹത്തിനാല്‍ എത്ര ആനന്ദമേ എന്തു താന്‍ അമൃതിനി ഏതിനായ് സുന്ദരാ എന്തിനീ ലീല മതി മങ്ങി നിലമാറൊലാ മനസ്സു പതറുന്ന രീതിയില്‍ കളിയാടൊലാ നീയെനിക്കാകവേ കാത്തു നിന്നീടുകില്‍ ആശയാ കഴിയുവേന്‍ എന്നും ഞാന്‍ എന്‍ സഖി കം കം കം ശങ്കിച്ചു നില്‍ക്കാതെ നീ അഴകാര്‍ന്നൊരീ വേളയില്‍ നീ‌ നാണിച്ചു നില്‍ക്കാതെ നീ

Published by the catalogue editor. Rights remain with the original creators.