Kamaladalam poster

1992 · song 4

Kamaladalam mizhiyil

Credits

Singer
MG Sreekumar Sujatha Mohan
Lyricist
Kaithapram
Composer
Raveendran

Lyrics

കമലദളം മിഴിയിൽ അണിയും സർഗ്ഗകാമനയിൽ... കേശഭാരകിരീടം ചൂടി... ദിവ്യകലാകേരളം... (കമലദളം) കൃഷ്‌ണനാട്ടപ്പീലി ചാർത്തി രാമനാട്ടമൊരുങ്ങി (കൃഷ്‌ണനാട്ട) വെട്ടത്തുകളരിയിലെ താളവട്ടങ്ങളിൽ കഥകളിവിളക്കിൻ തിരി തെളിഞ്ഞൂ ഗീതവാദ്യ നർത്തനങ്ങൾ മേളമേകവേ സുകുമാരകലകൾ കളിയരങ്ങിൽ നവരസങ്ങൾ തൂകവേ (ഗീതവാദ്യ) കനകചാമരങ്ങൾ പൂത്ത സ്വപ്‌നമായ് കാവ്യമായ് നവ്യകേരളം... (കമലദളം)

Published by the catalogue editor. Rights remain with the original creators.