1962 · song 3
Allalu Theerthu
Credits
- Singer
- PK Saraswathi
- Lyricist
-
Abhayadev
- Composer
- Ghantasala
Lyrics
അല്ലലു തീര്‍ത്തരുള്‍ ഊഴിയില്‍ നീ
ആശ്രയമൊന്നിവള്‍ക്കാകെയും നീ
അവനി തന്നിലെന്‍ മാലറിയാന്‍
ആരുമില്ല കരുണാകരിയേ
ഭവസൌഖ്യങ്ങള്‍ വ്യാമോഹമിനി
നിന്‍പദമേ ഗതി ഹേ ജനനി
ശോകമായി ഈ ലോകമഹോ -
സുഖദചിന്ത ശുഭദേ കനവായ്
കൈവരുകില്ല ജീവിത ശോഭ
നേടുകയില്ലിവള്‍ പ്രേമകനി
Published by the catalogue editor. Rights remain with the original creators.