Johnnie Walker poster

1992 · song 5

Shaanthamee Raathriyil

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

ലാലാലാലാലാ ലാലാലാലാല ഓഹൊ ലാലലാ ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടു വാ ഓഹൊ കൊണ്ടു വാ കൊമ്പെട് ജും തജുംതജുംതജും തജുംതജും കുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും ജുംജും തപ്പെട് ജും തജുംതജുംതജും തജുംതജും തകിൽ പുറം കൊട് ജും തജുംതജുംതജും തജുംതജും നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ (ശാന്തമീ....) ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ പാൽക്കിണ്ണം നീട്ടുന്നതാര് തീരാതിരക്കയ്യിൽ താണാടും സ്വപ്നങ്ങൾ രത്നങ്ങളാക്കുന്നതാര് (ആകാശക്കൂടാര..) കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2) ജും തജുംതജുംതജും തജുംതജും ജും ജും തജുംതജുംതജും തജുംതജും ജും ജും (ശാന്തമീ...) നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ കിനാവിന്റെ ഈറ്റം നിറക്കുന്നതാര് കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ കണ്ണീരിൽ മുത്തുന്നതാര് (നക്ഷത്ര..) കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2) ജും തജുംതജുംതജും തജുംതജും ജും ജും തജുംതജുംതജും തജുംതജും തജും ജും(ശാന്തമീ...)

Published by the catalogue editor. Rights remain with the original creators.