1962 · song 2

Aavunnathra Thuzhanju

Credits

Singer
KJ Yesudas
Lyricist
Abhayadev
Composer
Ghantasala

Lyrics

ആവുന്നത്ര തുഴഞ്ഞു ധൈര്യവും  അശേഷം മാഞ്ഞു പ്രാണന്‍ പരം നോവുന്നു ബതമൂര്‍ഛ - വന്നു  തളരുന്നേന്‍ ഞാന്‍ ശ്രമപ്പെട്ടിതാ നീ വന്നിപ്പഴനിപരംപൊരുളേ മേ- യന്‍പാര്‍ന്നു കാത്തിടണേ സേവിപ്പേന്‍ ഇഹ ദേവ ഞാന്‍ ഝടുതി സംരക്ഷിക്കു ഭദ്രാത്മകാ സംരക്ഷിക്കു പ്രാണേശ്വരീ

Published by the catalogue editor. Rights remain with the original creators.