Nalla Thanka poster

1950 · song 3

Imbamerum Ithalaakum

Credits

Singer
P Leela Vaikkom Mani
Lyricist
Abhayadev
Composer
V Dakshinamoorthy A Ramarao

Lyrics

ഇമ്പമേറും ഇതളാകും മിഴികളാല്‍ ആമ്പലമ്പിളിയെ നോക്കാന്‍ കാരണം അമ്പിളിയെ നോക്കാന്‍ ആമ്പലമ്പിളിയെ നോക്കാന്‍ കാരണം അമ്പിളിയെ നോക്കാന്‍ പൂര്‍ണ്ണചന്ദ്രന്‍ ഇവളേ ഭുവി കാണ്‍കവേ പൂര്‍ണ്ണചന്ദ്രന്‍ ഇവളേ ഭുവി കാണ്‍കവേ ഭാവമനോഹരനാവാന്‍ കാരണം ഭാവമനോഹരനാവാന്‍ ആ സുമസുന്ദരി മല്ലിക മാമരം ആര്‍ന്നുചേര്‍ന്നുരസി നില്‍പ്പാന്‍ എന്തിനം ആര്‍ന്നുചേര്‍ന്നുരസി നില്‍പ്പാന്‍ അനുനയമോരോന്നോതിയാലതയെ അനുനയമോരോന്നോതിയാലതയെ വരമുടനങ്ങനെ പുല്‍കാന്‍ എന്തിനം വരമുടനങ്ങനെ പുല്‍കാന്‍ മധുവുമേന്തിയൊരു കുസുമമീവിധം മധുവുമേന്തിയൊരു കുസുമമീവിധം വണ്ടിണതന്‍ വഴി നിന്നാല്‍ എങ്ങിനെ വണ്ടിണതന്‍ വഴി നിന്നാല്‍ കാണുമ്പൊഴുതേ ക്ഷമയെഴാ ദേവന്‍ കാണുമ്പൊഴുതേ ക്ഷമയെഴാ ദേവന്‍ ഉടനേ ചെന്നുമുകര്‍ന്നാല്‍ എങ്ങനെ  ഉടനേ ചെന്നു മുകര്‍ന്നാല്‍ ഉടനേ ചെന്നു മുകര്‍ന്നാല്‍ പ്രേമയോഗമേ കാമ്യമായ് ഭുവനേ പ്രേമയോഗമേ കാമ്യമായ് ഭുവനേ ജീവിതസാരമീ ആനന്ദംതാന്‍ ജീവിതസാരമീ ആനന്ദംതാന്‍

Published by the catalogue editor. Rights remain with the original creators.