1992 · song 4

Nadi Nadi

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
JM Raju

Lyrics

നദി നദി നിളാനദി സരാഗ സാഗരോന്മുഖി പദേ പദേ വഴിഞ്ഞു നിന്‍ നിഗൂഢ കമ്രകാമിതം (നദി...) പ്രഭാതവും പ്രദോഷവും പ്രശീത താപജാലവും തടഞ്ഞതില്ല നിന്‍ ഗതി സ്വയംവരാഭിലാഷിണി മാറിലാഴിയേന്തുമീ മഞ്ജുഗാന മഞ്ജരി (നദി...) വനങ്ങളും മഹാദ്രിയും വസന്ത രാജധാനിയും വെടിഞ്ഞുപോന്നു നീ സതി വികാരസിന്ധുഗാമിനി സ്നേഹമെന്ന നോവിലും വാര്‍ന്നു രാഗമാധുരി (നദി...)

Published by the catalogue editor. Rights remain with the original creators.