1992 · song 2
Surumakkanninte
Credits
- Singer
-
KJ Yesudas
- Lyricist
- Yusufali Kecheri
- Composer
- Johnson
Lyrics
സുറുമക്കണ്ണിന്റെ ബഹറിലോ
സുബഹിത്തുടുപ്പുള്ള ചൊടിയിലോ
ഖൽബു കറക്കണ യന്ത്രം നിന്നുടെ
കവിത തുളുമ്പണ കവിളിലോ
ചൊല്ലു ചെല്ലപ്പൈങ്കിളീ എൻ
ഉള്ളു നീറ്റണ നിൻ കളി (ചൊല്ലു) (സുറുമ)
ഏറെ നാളായ് മാനിതക്കൊതി ഏറ്റി നടക്കണ് ഹൂറി ഞാൻ
എപ്പളാണീ ഭാരമിറക്കി എന്റെ ദാഹം തീർക്കണ് (ചൊല്ല് ചെല്ല)
തനതിന്തിന തിന്തിന്നാനാ തിന്തിന്നാനാ (2) (സുറുമ)
ഏറുകണ്ണാൽ നെഞ്ചുരുക്കും ഏറനാടൻ പെൺകൊടീ (2)
എന്ന് കാഞ്ഞേത്തും കഴിഞ്ഞിട്ടെന്റെ മോഹം പൂക്കണ് (ചൊല്ലു ചെല്ല)
തനതിന്തിന തിന്തിന്നാനാ തിന്തിന്നാനാ (2) (സുറുമ)
Published by the catalogue editor. Rights remain with the original creators.