1991 · song 3

Raavin Moham Njaan

From Vashyam

Credits

Singer
KS Chithra
Lyricist
Poovachal Khader
Composer
AT Ummer

Lyrics

രാവിൻ മോഹം ഞാൻ രാവിൻ താളം ഞാൻ വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ(രാവിൻ) മെയ്യിൽ ഏതോ ഭാരം ഉള്ളിൽ നിറ ദാഹം പേറുന്നൊരു നീല തുമ്പി ഞാൻ(രാവിൻ) ശ്രുതി ചേരുമീ മൃദു തന്ത്രിയിൽ നവ രാഗങ്ങൾ മീട്ടാൻ വരൂ മണമോലുമീ മധുമാരിയിൽ മറു മധുരങ്ങൾ കൊള്ളാൻ വരു..(ശ്രുതി) രാവിൻ മോഹം ഞാൻ രാവിൻ താളം ഞാൻ വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ(രാവിൻ) മെയ്യിൽ ഏതോ ഭാരം ഉള്ളിൽ നിറ ദാഹം പേറുന്നൊരു നീല തുമ്പി ഞാൻ.. രാവിൻ മോഹം ഞാൻ രാവിൻ താളം ഞാൻ വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ.. ഇരു നെഞ്ചിലെ സ്വര വീചികൾ മെല്ലെ ഒന്നാക്കി മാറ്റണം നാം മദമേറൂമി നിമിഷങ്ങളിൽ ഒരു മെയ്യായി മാറേണം നാം.(ഇരു). രാവിൻ മോഹം ഞാൻ രാവിൻ താളം ഞാൻ വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ(രാവിൻ) മെയ്യിൽ ഏതോ ഭാരം ഉള്ളിൽ നിറ ദാഹം പേറുന്നൊരു നീല തുമ്പി ഞാൻ രാവിൻ മോഹം ഞാൻ രാവിൻ താളം ഞാൻ വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ

Published by the catalogue editor. Rights remain with the original creators.