1991 · song 2

Oru Poomaarithan Kuliril

From Vashyam

Credits

Singer
KJ Yesudas KS Chithra
Lyricist
Poovachal Khader
Composer
AT Ummer

Lyrics

ഒരു പൂമാരിതൻ കുളിരിൽ തേൻതുള്ളികൾ കരളിൽ തൂകുവാൻ അണയൂ  (ഒരു പൂമാരി) ഇളംകാറ്റിലെങ്ങും തളിരാടവേ നീർമേഘങ്ങൾ ഇഴപാകീടവേ ആത്മാവിലേതോ അല പായവേ  (ഒരു പൂമാരി) അഴിയുന്നു വിണ്ണിൻ ഉടയാടകൾ വിടർത്തുന്നു നാണം പുതുമഴവില്ലുകൾ പുളകങ്ങളാലേ ഉടൽ മൂടവേ  (ഒരു പൂമാരി)

Published by the catalogue editor. Rights remain with the original creators.