1991 · song 1
Maanasa Yamunayile
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- AT Ummer
Lyrics
മാനസയമുനയിലെ മരാളകന്യക നീ
പാവനമാം പ്രേമമേ നീ വസന്ത തിലകമല്ലോ (മാനസ)
അമൃതുമായ് വന്നു നീ
അകമിഴിയോരങ്ങൾ
തലോടുന്നു യുഗം തോറും
ഇളംതൂവൽ വിരലാൽ (മാനസ)
കവികൾതൻ മൊഴിയിൽ നീ
മാരിവില്ലാകുന്നു
തുടിക്കുന്നൂ നിറം പെയ്യും
കിനാവായ് നീയെന്നും (മാനസ)
Published by the catalogue editor. Rights remain with the original creators.