Ulladakkam poster

1991 · song 3

Paathiraamazhayetho (M)

From Ulladakkam

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Ouseppachan

Lyrics

പാതിരാമഴയെതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ (പാതിരാമഴയെതോ) കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ് എന്റെ ലോകം നീ മറന്നു (2) ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ (പാതിരാമഴയെതോ) ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം ഏകയായ് നീ പോയതെവിടെ (2) ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ (പാതിരാമഴയെതോ)

Published by the catalogue editor. Rights remain with the original creators.