Ulladakkam poster

1991 · song 1

Anthiveyil

From Ulladakkam

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Kaithapram
Composer
Ouseppachan

Lyrics

അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌ വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ.. മധുചന്ദ്രബിംബമേ അന്തിവെയിൽ കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ (2) പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം ഇതുനമ്മൾ ചേരും സുഗന്ധതീരം അന്തിവെയിൽ വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം (2) കൗമാരമുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം അന്തിവെയിൽ

Published by the catalogue editor. Rights remain with the original creators.