Njan Gandharvan poster

1991 · song 2

Devi Aathmaraagam

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Johnson

Lyrics

ദേവീ ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ.. സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി, സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം മദനയാമിനീ ഹൃദയസൌരഭം തരളമാം ശലഭങ്ങളായ് നുകരാൻ നീ വരൂ മന്ദം [ദേവീ] പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ സോമം പോൽ പകരൂ നിൻ രാഗോന്മാദം (2) മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ [ദേവീ]

Published by the catalogue editor. Rights remain with the original creators.