1991 · song 2

Hariyum sreeyum

Credits

Singer
Balagopalan Thampi
Lyricist
Bichu Thirumala
Composer
Johnson

Lyrics

ഹരിയും ശ്രീയും വരമായീ മഴവിൽ യാഴിൽ സ്വരമേകീ ഹരിയും ശ്രീയും വരമായീ മഴവിൽ യാഴിൽ സ്വരമേകീ മനസ്സും മനസ്സും മീട്ടും ശ്രുതിയിൽ ലഹരീലയമായ് നിറമൗനം പോലും പൊന്നുഷസ്സിൽ കതിരാടുമിളം കുളിരോലും തുയിലുണരുമല്ലീ നാളം പൂമദമൊഴുകും പുഴകളിലലിയും നീലിമയിളകും പരൽമിഴികൾ തിരയും പൊൻമാനാ മോഹം  ഹരിയും ശ്രീയും വരമായീ മഴവിൽ യാഴിൽ സ്വരമേകീ ഹരിയും ശ്രീയും വരമായീ മഴവിൽ യാഴിൽ സ്വരമേകീ മനസ്സും മനസ്സും മീട്ടും ശ്രുതിയിൽ ലഹരീലയമായ് നിറമൗനം പോലും ഹരിയും ശ്രീയും വരമായീ   മൺകൊലുസ്സിൻ ചിരി താളമിടും സരസ്സോരം മനസ്സൊരരയന്നം മാത്രം മൺകൊലുസ്സിൻ ചിരി താളമിടും സരസ്സോരം മനസ്സൊരരയന്നം മാത്രം താമരവളയിൽ തരളിത തരുണം കേസരമുകുളം രസപുളകം സലിലം ശയ്യാനീരാളം  ഹരിയും ശ്രീയും വരമായീ മഴവിൽ യാഴിൽ സ്വരമേകീ ഹരിയും ശ്രീയും വരമായീ മഴവിൽ യാഴിൽ സ്വരമേകീ മനസ്സും മനസ്സും മീട്ടും ശ്രുതിയിൽ ലഹരീലയമായ് നിറമൗനം പോലും ഹരിയും ശ്രീയും വരമായീ

Published by the catalogue editor. Rights remain with the original creators.