1962 · song 13
Thoovaala Thoovaala
Credits
- Singer
- KS George Mehboob Santha P Nair
- Lyricist
- P Bhaskaran
- Composer
-
MS Baburaj
Lyrics
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ
ലലലാ.....
പൊന്നിൻ നൂലാൽ തുന്നിയെടുത്തൊരു -
പട്ടിൻ തൂവാലാ
പൊന്നിൻ നൂലാൽ തുന്നിയെടുത്തൊരു -
പട്ടിൻ തൂവാലാ
അഹഹഹാ....
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ
കാശ്മീരത്തിലെ രാജകുമാരി
കസവാൽ തുന്നിയ തൂവാലാ
കരവെച്ചുള്ളൊരു തൂവാലാ
കാശ്മീരത്തിലെ രാജകുമാരി
കസവാൽ തുന്നിയ തൂവാലാ
കരവെച്ചുള്ളൊരു തൂവാലാ
അറബിക്കഥയിലെ സുന്ദരിമാരുടെ
കൈവിരലോടിയ തൂവാലാ
കനകം മിന്നണ തൂവാലാ
അറബിക്കഥയിലെ സുന്ദരിമാരുടെ
കൈവിരലോടിയ തൂവാലാ
കനകം മിന്നണ തൂവാലാ
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ
പാട്ടു പാട്ടല്ല പട്ടുറുമാൽ തുന്നി
ആഹാ കണ്ണിലൊളി മിന്നി നിങ്ങടെ
പാട്ടു പാട്ടല്ല പട്ടുറുമാൽ തുന്നി
ആഹാ കണ്ണിലൊളി മിന്നി നിങ്ങടെ
കാട്ടുചോലയ്ക്കക്കരെ
അക്കരെയക്കരെയക്കരെ
ഹൊയ് അക്കരെയക്കരെയക്കരെ
മാനം കറുത്തിട്ടും മഴവില്ലു മാഞ്ഞിട്ടും
കാണുവാൻ വന്നതില്ലാ നിങ്ങൾ
മാനം കറുത്തിട്ടും മഴവില്ലു മാഞ്ഞിട്ടും
കാണുവാൻ വന്നതില്ലാ നിങ്ങൾ
കാട്ടുചോലയ്ക്കക്കരെ
അക്കരെയക്കരെയക്കരെ
ഹൊയ് അക്കരെയക്കരെയക്കരെ
പോ പൈങ്കിളി പൈങ്കിളി
പോ പോ പൈങ്കിളി പൈങ്കിളി
പോകരുതിനിയും പൈങ്കിളി
പോ പൈങ്കിളി പൈങ്കിളി
പോ പോ പൈങ്കിളി പൈങ്കിളി
പോകരുതിനിയും പൈങ്കിളി
കരളിനകത്തൊരു കൂടുണ്ടല്ലോ
കവിതകളിരുന്നു പാടാൻ
കരളിനകത്തൊരു കൂടുണ്ടല്ലോ
കവിതകളിരുന്നു പാടാൻ
കൂടുണ്ടല്ലോ കൂട്ടിനകത്തൊരു -
പാടുണ്ടല്ലോ പാലും പഴവും
കൂടുണ്ടല്ലോ കൂട്ടിനകത്തൊരു -
പാടുണ്ടല്ലോ പാലും പഴവും
പോ പൈങ്കിളി പൈങ്കിളി
പോ പോ പൈങ്കിളി പൈങ്കിളി
പോ പൈങ്കിളി പൈങ്കിളി
പോ പോ പൈങ്കിളി പൈങ്കിളി
Published by the catalogue editor. Rights remain with the original creators.