Kilukkampetti poster

1991 · song 1

Janmaraagamaanu nee

Credits

Singer
KS Chithra MG Sreekumar
Lyricist
Bichu Thirumala
Composer
S Balakrishnan

Lyrics

ജന്മരാഗമാണു നീ നിന്‍ ജന്യരാഗമാണു ഞാന്‍ ഏഴു പൂസ്വരങ്ങളായ് വീണയില്‍ വിരിഞ്ഞെങ്കിലും തേടുന്നു ദേവീ വിരലുകളിഴകളില്‍ രാജഗീതഗായകാ നിന്‍ ഗാനവീണയായി ഞാന്‍ നിന്‍ വിരല്‍ തലോടുവാന്‍ മണ്‍‌വിപഞ്ചി തേങ്ങുന്നിതാ എന്‍ പൂഞരമ്പില്‍ സരിഗമ ധമരിനി ജന്മരാഗമാണു നീ നിന്‍ ജന്യരാഗമാണു ഞാന്‍ താരം കണ്ണിതുന്നുമാ പാല്‍നിലാവിന്‍‍ ശയ്യയില്‍ നാണം പൊന്നുപൂശുമീ ചെങ്കവിള്‍ത്തടങ്ങളില്‍ ശീതളാധരോഷ്ഠമായ് നെയ്തലാമ്പല്‍ പൂത്തുവോ ചുരുളിളം നീലവേണിതന്‍ കോലങ്ങളാണോ പറയുക പ്രിയസഖി രാജഗീതഗായകാ നിന്‍ ഗാനവീണയായി ഞാൻ ഏതോ സ്വപ്നജാലകം കണ്ണില്‍‍ നീ മറന്നുവോ ചാരെ വന്നു നിന്നതിന്‍ പാളി നീ തുറന്നുവോ രണ്ടു പൊന്‍‌ചിരാതുകള്‍ എന്തിനുള്ളില്‍ നീട്ടി നീ ശലഭമായ് പാറിവന്നതില്‍ വീഴാത്തതെന്തേ പറയുക മദനജ (ജന്മരാഗം...)

Published by the catalogue editor. Rights remain with the original creators.