Keli poster

1991 · song 1

Olelam Paadi

From Keli

Credits

Singer
Lathika
Lyricist
Kaithapram
Composer
Bharathan

Lyrics

ഓലേലം... ഓലേലം പാടി നടന്ന ഇങ്കചെറുമനെ കണ്ടപ്പം ഓട്ടക്കണ്ണിട്ടു നാണിച്ചു നിന്റെ പെരുവിരൽ നക്കിയതെന്തിനാട്യേ ഇക്കണ്ടീനു തിക്കാരം - ഞാൻ കണ്ടല്ലാ നിന്റെ കിന്നാരം ചന്ദനപൂവരമ്പിന- രികരികെ പോകണ നേരം ഇരുകൂട്ടം കന്നും മക്കളും തെരുതെരെ നടക്കണ നേരം

Published by the catalogue editor. Rights remain with the original creators.